കര്‍ഷക സമിതി പ്രതിഷേധം

കര്‍ഷക സമിതി പ്രതിഷേധംപടം –സന്ദീപ്​കണ്ണൂര്‍: താങ്ങുവില സമ്പ്രദായം തകര്‍ക്കരുത്, നെല്ല് സംഭരണം തുടരണം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംയുക്ത കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ വില്ലേജ് തലത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാൽടെക്‌സില്‍ കര്‍ഷക സംഘം ജില്ല പ്രസിഡൻറ്​ ഒ.വി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ നേതാവ് അബ്​ദുൽ നിസാര്‍ വായ്പ​റമ്പ് അധ്യക്ഷത വഹിച്ചു. കര്‍ഷകസംഘം ജില്ല കമ്മിറ്റി അംഗം കെ. ഗിരീഷ് കുമാര്‍, കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രദീപന്‍, നാഷനലിസ്​റ്റ്​ കിസാന്‍സഭ നേതാവ് ശ്രീനിവാസന്‍ മാറോളി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.