അഞ്ചരക്കണ്ടി: അപ്പക്കടവിലെ കൃഷ്ണ മുരളിയുടെ വീടിൻെറ വരാന്തയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് മാതൃകയിലുള്ള പാത്രം പരിഭ്രാന്തി സൃഷ്ടിച്ചു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചക്കരക്കല്ല് പൊലീസെത്തി പാത്രം കസ്റ്റഡിയിലെടുത്തു. കണ്ണൂരിൽ നിന്ന് ബോംബ് സ്ക്വാഡുമെത്തി. തുടർന്ന് നടന്ന പരിശോധനയിൽ സ്ഫോടക വസ്തുവല്ലെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അനുമോദിച്ചു അഞ്ചരക്കണ്ടി: സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കീഴത്തൂരിലെ സ്മിൽന സുധാകറിനെ ജനത പ്രവാസി കൾചറൽ സൻെററിൻെറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ മന്ത്രിയും എൽ.ജെ.ഡി ജില്ല പ്രസിഡൻറുമായ കെ.പി. മോഹനൻ ഉപഹാരം നൽകി. ജെ.പി.സി.സി ജില്ല പ്രസിഡൻറ് മുഹമ്മദ് കുറുവോളി അധ്യക്ഷത വഹിച്ചു. ajk steel bomb model അപ്പക്കടവിലെ കൃഷ്ണ മുരളിയുടെ വീടിൻെറ വരാന്തയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബ് മാതൃകയിലുള്ള പാത്രം ajk rank holder സിവിൽ സർവിസ് ഉന്നത വിജയം നേടിയ സ്മിൽന സുധാകറിനെ പ്രവാസി കൾചറൽ സൻെറർ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.