പ്രതിഷേധ സമരം

പ്രതിഷേധ സമരംppn PRATHISHEDHA DHARNNA ഹാഥ്റസ് പീഡന കൊലപാതകത്തിനെതിരെ നടന്ന പ്രതിഷേധ സമരംപാപ്പിനിശ്ശേരി വെസ്​റ്റ്​: യു.പിയിലെ ഹാഥ്​റസ് പീഡന കൊലപാതകം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന്​ ആവശ്യപ്പെട്ടും ദലിതർക്കും പിന്നാക്ക വിഭാഗത്തിനും എതിരായ ബി.ജെ.പി സവർണ മേധാവിത്വത്തി​ൻെറ ആക്രമണങ്ങൾക്കെതിരെയും കർഷക തൊഴിലാളി യൂനിയൻ, കർഷക സംഘം, സി.ഐ.ടി.യു എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി.കരിക്കൻകുളത്തിനുസമീപം നടന്ന പ്രതിഷേധം സി.ഐ.ടി.യു ദേശീയ ജനറൽ കൗൺസിൽ അംഗം കെ.പി. രാജൻ ഉദ്​ഘാടനം ചെയ്തു. വിവിധ സംഘടന നേതാക്കളായ കെ.വി. രമേശൻ, സി.വി. സുനിൽ കുമാർ, എം. സുജിത്ത് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.