പോളിടെക്‌നിക് പ്രവേശനം

പോളിടെക്‌നിക് പ്രവേശനംപയ്യന്നൂർ: പയ്യന്നൂർ റെസിഡൻഷ്യൽ വനിത പോളിടെക്‌നിക് കോളജിലെ 2020-21 അധ്യയന വർഷത്തെ രണ്ടാം വർഷ എൻജിനീയറിങ്​ കോഴ്സുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയുള്ള അവസാന സ്പോട്ട് അഡ്മിഷന്‍ 19ന് കോളജിൽ നടക്കും. അപേക്ഷ സമർപ്പിച്ച റാങ്ക്​ലിസ്​റ്റിൽ പേരുള്ള മുഴുവൻ വിദ്യാർഥിനികളും രക്ഷിതാവിനൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് കോളജിൽ ഹാജരാകണം. വിവരങ്ങൾക്ക് വെബ്സൈറ്റ്: www.polyadmission.org/let, ഫോണ്‍: 9447953128, 919496846109.....................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.