വനിത ഡി.ടി.പി സെൻറർ തുറന്നു

വനിത ഡി.ടി.പി സൻെറർ തുറന്നു ചൊക്ലി: പഞ്ചായത്തിലെ വനിത സംരംഭം വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഡി.ടി.പി സൻെറർ പ്രവർത്തനം തുടങ്ങി. ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.കെ. രാകേഷ് ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ അജിത ചേപ്രത്ത് അധ്യക്ഷത വഹിച്ചു. കെ. പ്രേമലത, പി.കെ. മോഹനൻ, അസ്​ലം മെഡിനോവ, ഐ.കെ. ഗണേശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.