കേരള കോണ്‍ഗ്രസ്-ബിയില്‍നിന്ന്​ രാജി

ചെറുപുഴ: കേരള കോണ്‍ഗ്രസ്-ബി ജില്ല സെക്രട്ടറി തോമസ് തോട്ടത്തില്‍, പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡൻറ്​ മാമച്ചന്‍ കരോട്ട്, ചെറുപുഴ മണ്ഡലം പ്രസിഡൻറ്​ ജോസ് എളപ്പുങ്കല്‍, മാത്യു തെരുവംകുന്നേല്‍, റോബര്‍ട്ട് പുത്തന്‍പറമ്പില്‍ തുടങ്ങി 25 പ്രവര്‍ത്തകര്‍ രാജിവെച്ച് കേരള കോണ്‍ഗ്രസ്-എം ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നു. പുതിയതായി പാര്‍ട്ടിയിലേക്കു വന്നവരെ കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതി അംഗം ജോസഫ് മുള്ളന്‍മട സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.