റൂർബൻ പദ്ധതി സ്ട്രീറ്റ് ലൈറ്റ് ലൈൻ വിപുലീകരണം

റൂർബൻ പദ്ധതി സ്ട്രീറ്റ് ലൈറ്റ് ലൈൻ വിപുലീകരണംഅഞ്ചരക്കണ്ടി: ശ്യാമപ്രസാദ് മുഖർജി നാഷനൽ റൂർബൻ പദ്ധതിയുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് ലൈൻ വിപുലീകരണത്തിൽ വേങ്ങാട് പഞ്ചായത്തുതല ഉദ്ഘാടനം പട്ടത്താരിയിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡൻറ്​ സി.പി. അനിത ഉദ്ഘാടനം ചെയ്തു. സി. രജനി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ അംഗങ്ങളായ കെ. പത്മിനി, ബേബി സുധ, കെ.എസ്.ഇ.ബി ചക്കരക്കല്ല്​ സെക്​ഷൻ അസി. എൻജിനീയർ അരുൺ പ്രസാദ്, വാർഡ് കൺവീനർ വേണുഗോപാൽ എന്നിവർ സംസാരിച്ചു. ajk street light lineശ്യാമപ്രസാദ് മുഖർജി നാഷനൽ റൂർബൻ പദ്ധതിയുടെ ഭാഗമായി സ്ട്രീറ്റ് ലൈറ്റ് ലൈൻ വിപുലീകരണത്തിൽ വേങ്ങാട് പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡൻറ്​ സി.പി. അനിത നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.