ഹൈടെക് സ്​കൂൾ: കണ്ണൂർ മണ്ഡലംതല ഉദ്​ഘാടനം

ഹൈടെക് സ്​കൂൾ: കണ്ണൂർ മണ്ഡലംതല ഉദ്​ഘാടനം ajk school hightech munderiകണ്ണൂർ മണ്ഡലംതല ഉദ്ഘാടനം മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കുന്നുമുണ്ടേരി: സംസ്ഥാനത്തെ സ്കൂളുകൾ സമ്പൂർണമായി ഹൈടെക് ആക്ക​ുന്നതി​ൻെറ കണ്ണൂർ അസംബ്ലി മണ്ഡലംതല ഉദ്ഘാടനം മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. മുണ്ടേരി സ്കൂളിൽ നടന്ന ചടങ്ങിൽ കെ.കെ. രാഗേഷ് എം.പി അധ്യക്ഷത വഹിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡൻറ് എ. പങ്കജാക്ഷൻ, ജില്ല പഞ്ചായത്ത് മെംബർ കെ. മഹിജ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.