ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് ധർണ

ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് ധർണSKPM UDF ശ്രീകണ്ഠപുരത്ത് യു.ഡി.എഫ് നടത്തിയ ധർണ കെ.സി.ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നുmuടtശ്രീകണ്ഠപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രി കെ.ടി. ജലീലും രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫി ൻെറ സ്പീക് അപ്പ് കേരള സമരം ശ്രീകണ്ഠപുരത്ത് നടത്തി. പാർലമൻെററി പാർട്ടി ഉപനേതാവ് കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ എം.ഒ. മാധവൻ മാസ്​റ്റർ അധ്യക്ഷത വഹിച്ചു. വർഗീസ് വയലാമണ്ണിൽ, പി.പി. ചന്ദ്രാംഗദൻ മാസ്​റ്റർ, എൻ.പി. സിദ്ദീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.