തരിശുഭൂമിയിൽ നൂറുമേനി കൊയ്ത് സി.പി.എം പ്രവർത്തകർ

തരിശുഭൂമിയിൽ നൂറുമേനി കൊയ്ത് സി.പി.എം പ്രവർത്തകർപടം.. irt nelkrishi cpm naduvanad സി.പി.എം നടുവനാട് ബ്രാഞ്ച് നടത്തിയ നെൽകൃഷി കൊയ്ത്തുത്സവം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നുഇരിട്ടി: തരിശു കിടന്ന നടുവനാട് വയലിൽ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയിൽ നൂറുമേനി. കൊയ്ത്തുത്സവം ജില്ല കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ. പ്രേമനിവാസൻ അധ്യക്ഷത വഹിച്ചു. എ.കെ. രവീന്ദ്രൻ, വിനോദ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.വി. ബിനോയ്, മുഹമ്മദ് വളോര, ബ്രാഞ്ച് സെക്രട്ടറി വിപിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.