മാഹിപ്പള്ളി: വിദ്യാർഥി തയാറാക്കിയ രൂപരേഖ കൈമാറി

മാഹി: ആറാം ക്ലാസ് വിദ്യാർഥി ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസ് തയാറാക്കിയ മാഹി സൻെറ്​ തെരേസ തീർഥാടന കേന്ദ്രം രൂപരേഖ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറക്ക് കൈമാറി. ഷിബിലിൻ മാഹി ഫ്രഞ്ച് സ്കൂൾ അധ്യാപകനായ പോൾ ഷിബുവി​ൻെറയും പരേതയായ ശീലിയ ഷിബുവി​ൻെറയും മകനാണ്. ഷിബിലിൻ മാഹി ജെ.എൻ.ജി.എച്ച്.എസ്.എസ് (അനക്സ്) വിദ്യാർഥിയാണ്. mahe church format ഷിബിലിൻ ഗ്രിഗറി ഫെർണാണ്ടസ് തയാറാക്കിയ മാഹി സൻെറ്​ തെരേസ തീർഥാടന കേന്ദ്രത്തി​ൻെറ രൂപരേഖ ഇടവക വികാരി ഫാ. ജെറോം ചിങ്ങന്തറ ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.