പ്രതിഷേധ കൂട്ടായ്​മ

പ്രതിഷേധ കൂട്ടായ്​മpyr vanitha leeg പയ്യന്നൂരിൽ വനിത ലീഗ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മപയ്യന്നൂർ: മുനിസിപ്പൽ വനിത ലീഗി​ൻെറ ആഭിമുഖ്യത്തിൽ ഹാഥറസിലെ പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പയ്യന്നൂർ പഴയ ബസ്​സ്​റ്റാഡിൽ വനിത ലീഗ് ജില്ല സെക്രട്ടറി ഷമീമ തായിനേരി ഉദ്ഘാടനം ചെയ്തു. നസീമ ടീച്ചർ അധ്യക്ഷത വഹിച്ചു. കെ.എം. ബുഷ്‌റ, ടി.എം.വി. റൈഹാനത്ത്, കെ. റൈഹാനത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.