കാർ പാർക്കിങ് പ്രവൃത്തി ഉദ്​ഘാടനം

കാർ പാർക്കിങ് പ്രവൃത്തി ഉദ്​ഘാടനം MULTI LEVEL CAR PARKING KTC.... കണ്ണൂർ റെയിൽവേ സ്​റ്റേഷൻ രണ്ടാം കവാടത്തിന്​ അഭിമുഖമായി നിർമിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് നിർമാണത്തി​ൻെറ ഉദ്​ഘാടനം മേയർ സി. സീനത്ത്​ നിർവഹിക്കുന്നു (പടം ftpയിൽ)കണ്ണൂർ: കണ്ണൂർ കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്​റ്റേഷൻ രണ്ടാം കവാടത്തിനു അഭിമുഖമായി നിർമിക്കുന്ന മൾട്ടി ലെവൽ കാർ പാർക്കിങ് നിർമാണത്തി​ൻെറ ഉദ്​ഘാടനം മേയർ സി. സീനത്ത്​ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. സി. സമീർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.