പ്രതിഷേധ ജ്വാല തെളിച്ചു

കേളകം: ജനസംരക്ഷണ സമിതി നടത്തുന്ന പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കേളകം, കൊട്ടിയൂർ ടൗണുകളിലും പ്രദേശത്തെ വീടുകളിലും തിരികൾ തെളിച്ച് പ്രതിഷേധിച്ചു. ടൗണുകളിലെ വ്യാപാരസ്ഥാപനങ്ങൾക്കു മുന്നിലും വീടുകളിലുമാണ് വൈകീട്ട് പ്രതിഷേധ ജ്വാല തെളിച്ചത്. വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റി​ൻെറ നേതൃത്വത്തിലും . ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡൻറ്​ ജോർജുകുട്ടി വാളു വെട്ടിക്കൽ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.