ഹാഥറസ്: ഡി.വൈ.എഫ്​.​െഎ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

കണ്ണൂർ: 'ബി.ജെ.പി സർക്കാറിന് മാപ്പില്ല' എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ജില്ലയിലെ യൂനിറ്റുകളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.കെ. രമ്യ കാരായിമുക്ക് യൂനിറ്റിലും ജില്ല കമ്മിറ്റി അംഗങ്ങളായ കെ. ബിജി നെല്യാട് വെസ്​റ്റിലും പി. ശ്രുതി കാൽടെക്സിലും പി.പി. അനിഷ കണ്ടങ്കാളിയിലും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.