നെല്‍കൃഷി വിളവെടുപ്പ്

ഇരിട്ടി: നടുവനാട് തളിര് കുടുംബശ്രീ കൃഷിചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അബ്​ദുൽ ഖാദർ ഹാജി, ഡി.എസ്.എസ്. അസീസ്, സി.എച്ച്. അബ്​ദുൽ ഗഫൂര്‍, കുഞ്ഞിപാത്തുമ്മ, ഖദീജ, ഷഫീന, നബീസ എന്നിവര്‍ പങ്കെടുത്തു. പടം.... irity vilavedupp നടുവനാട് തളിര് കുടുംബശ്രീയുടെ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ പി.വി. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.