കായിക ഉപകരണങ്ങൾ കൈമാറി

ആറളം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ആറളം വന്യജീവി സങ്കേതത്തി​ൻെറ ആഭിമുഖ്യത്തിൽ ആറളം ഫാം ഗവ. ഹൈസ്കൂളിൽ സ്പോർട്സ് ഉപകരണങ്ങൾ കൈമാറി. ആറളം വൈൽഡ് ലൈഫ് വാർഡൻ എ. ഷജ്ന ഉദ്ഘാടനം നിർവഹിച്ചു. ആറളം ഫാം ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക​ സുലോചന അധ്യക്ഷത വഹിച്ചു. ആറളം വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡൻ സോളമൻ തോമസ് ജോർജ് സ്വാഗതവും പി.ടി.എ പ്രസിഡൻറ്​ ഉത്തമൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.