യുവതിയുടെ നഗ്​നത പകർത്തിയ യുവാവ് പിടിയിൽ

തലശ്ശേരി: ഭർതൃമതിയായ അയൽക്കാരി യുവതിയുടെ നഗ്നത പകർത്തിയ യുവാവിനെ ബന്ധുക്കൾ കൈയോടെ പിടികൂടി പൊലീസിന് കൈമാറി. ഗോപാലപേട്ടയിലെ ലക്ഷ്മണ നിവാസിൽ പുതിയപുരയിൽ ഷരൺദാസ് എന്ന ഷരണാണ് (20) പിടിയിലായത്. ഇയാളെ തലശ്ശേരി കോടതി റിമാൻഡ് ചെയ്ത് കോവിഡ് കേന്ദ്രത്തിലേക്കയച്ചു. നഗരത്തിലെ മാളിൽ ജോലിക്കാരനായ യുവാവിനെതിരെ മാനഹാനി വരുത്തിയതിനും ഐ.ടി വകുപ്പിലും കേസുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.