യൂനിഫോം വിതരണം

പയ്യന്നൂർ: കോവിഡ് പ്രതിരോധ മേഖലകളിലടക്കം സ്തുത്യർഹ സേവനം കാഴ്ചവെച്ച പയ്യന്നൂർ ഫയർ സ്​റ്റേഷൻ പരിധിയിലെ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്ക് ചെയ്തു. പയ്യന്നൂർ ഫയർസ്​റ്റേഷനിൽ നടന്ന ചടങ്ങിൽ സ്​റ്റേഷൻ ഓഫിസർ പി.വി. പവിത്രൻ സിവിൽ ഡിഫൻസ് അംഗങ്ങളായ സൂരജ്, സി.കെ. സിദ്ധാർഥൻ എന്നിവർക്ക് യൂനിഫോമുകൾ വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്​തു. അസി. സ്​റ്റേഷൻ ഓഫിസർ സി.പി. ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.