കനത്ത മഴയില്‍ കടയില്‍ വെള്ളം കയറി

മട്ടന്നൂര്‍: . തലശ്ശേരി റോഡിലെ ലിങ്ക്‌സ് മാളിനു സമീപം ബേക്കറിയിലാണ് വെള്ളം കയറിയത്. കെ.എസ്.ടി.പി റോഡ് നിര്‍മാണ ഭാഗമായി ഉയര്‍ത്തിയതോടെയാണ് കടകളില്‍ വെള്ളം കയറിയത്. തരിശുഭൂമിയില്‍ നൂറുമേനി കൊയ്​തു മട്ടന്നൂര്‍: സംസ്ഥാന സര്‍ക്കാറി​ൻെറ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി, വര്‍ഷങ്ങളായി തരിശുകിടന്ന നടുവനാട് വയലിൽ ഡി.വൈ.എഫ്.ഐ നടുവനാട് മേഖല കമ്മിറ്റി ഇറക്കിയ നെല്‍കൃഷി വിളവെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ്​ എം. രാജേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ കൃഷി ഓഫിസര്‍ ഹനീഷ് മുഹമ്മദ് മുഖ്യാതിഥിയായി. എ.കെ. രവീന്ദ്രന്‍, വി. വിനോദ് കുമാര്‍, പി.വി. ബിനോയി, കെ.​േപ്രംനിവാസന്‍, മുഹമ്മദ് വളോര, സ്‌നേഹ കല്ലായി, വിപിന്‍രാജ്, വിമല്‍രാജ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- MTR-MAZHA VELLAM KAYARI.jpg തലശ്ശേരി റോഡില്‍ കടയില്‍ വെള്ളം കയറിയ നിലയില്‍) ഫോട്ടോ-MTR-NADUVANAD DYFI.jpg നടുവനാട് വയലില്‍ കൊയ്ത്തുത്സവം കെ.വി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.