എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം

തലശ്ശേരി: പുരോഗമന കലാസാഹിത്യ സംഘം തലശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഗീതജ്ഞനും ഗായകനുമായ സംഘടിപ്പിച്ചു. സംഗീത നിരൂപകൻ രവി മേനോൻ ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. എ.എം. ദിലീപ് കുമാർ പ്രഭാഷണം നടത്തി. ടി.എം. ദിനേശൻ, സി.വി. സുധാകരൻ, വി. മനോജ് എന്നിവർ സംസാരിച്ചു. എസ്.പി.ബിയുടെ ഗാനങ്ങൾ തലശ്ശേരി ശ്യാമയുടെ കലാകാരന്മാർ ഗാനാഞ്ജലിയായി അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.