തെരുവുനായ്​ ശല്യം രൂക്ഷം

പെരിങ്ങത്തൂർ: ടൗണിൽ . നായ്​ക്കൾ കൂട്ടമായി ഇറങ്ങുന്നത് കാൽനടക്കാർക്ക് ഭീഷണിയായി. സ്ഥാപനങ്ങൾ, വിവിധ ഓഫിസുകൾ എന്നിവ തുറക്കാനാവാത്ത സ്ഥിതിയാണ്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടും പ്രതികരണം ഇല്ലെന്ന് ആക്ഷേപമുണ്ട്​. നായ്​ക്കൾ ആക്രമിക്കുന്നതായും പരാതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.