വൈദ്യുതി ചാർജ് വർധനക്കെതിരെ ധർണ

മാഹി: പുതുച്ചേരി സംസ്ഥാനത്തെ വൈദ്യുതി ചാർജ് വർധനക്കെതിരെ ബി.ജെ.പി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി സിവിൽ സ്​റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡൻറ് എ. സുനിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.ടി.കെ. രവീന്ദ്രൻ, പി.ടി. ദേവരാജൻ, പി. മനോജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.