കരനെൽകൃഷി വിളവെടുപ്പ്

ഇരിട്ടി: ജനാധിപത്യ മഹിള അസോസിയേഷൻ മുഴക്കുന്ന് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരനെൽ കൃഷിയുടെ വിളവെടുപ്പ് സി.പി.എം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ നിർവഹിച്ചു. ടി. പ്രസന്ന അധ്യക്ഷത വഹിച്ചു. ബിന്ദു സുരേഷ്, എം.കെ. ഗീത, ടി. സുരേന്ദ്രൻ, എ. വനജ തുടങ്ങിയവർ സംബന്ധിച്ചു. ഒരേക്കർ സ്ഥലത്താണ് നെൽകൃഷിയിറക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.