പ്രതിഷേധമുയർത്തി വനിത കൂട്ടായ്​മ

കണ്ണൂർ: ജനാധിപത്യ മഹിള അസോസിയേഷ​ൻെറ നേതൃത്വത്തിൽ കണ്ണൂർ സ്​റ്റേഡിയം കോർണറിൽ സംഘടിപ്പിച്ച വനിത കൂട്ടായ്​മയിൽ യു.ഡി.എഫി​ൻെറയും ബി.ജെ.പിയുടെയും അക്രമത്തിനും അപവാദ പ്രചാരണത്തിനുമെതിരെ പ്രതിഷേധിച്ചു​. അസോസിയേഷൻ അഖിലേന്ത്യ വൈസ്​ പ്രസിഡൻറ്​ പി.കെ. ശ്രീമതി ടീച്ചർ ഉദ്​​ഘാടനം ചെയ്​തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.