വൈദ്യുതി മുടങ്ങും

ചൊവ്വ: സെക്​ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ.കെ.ജി റോഡ് ഉള്‍പ്പെടെ ഇലക്ട്രിസിറ്റി ഓഫിസ് മുതല്‍ മേലെ ചൊവ്വ വരെയുള്ള ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറു മണിവരെ . കാടാച്ചിറ: സെക്​ഷന്‍ പരിധിയിലെ കൊശോര്‍മൂല, കോവിലകം, ഗുരുമഠം ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ രണ്ടു മണി വരെ ഭാഗികമായി . അഴീക്കോട്: സെക്​ഷന്‍ പരിധിയിലെ നുച്ചിവയല്‍, കുന്നാവ്, ഒറ്റത്തെങ്ങ്, മുത്തപ്പന്‍ കാവ് ഭാഗങ്ങളില്‍ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതല്‍ രണ്ടു മണി വരെ ഭാഗികമായി .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.