പോളിടെക്‌നിക് പ്രവേശനം

പയ്യന്നൂർ: റസിഡൻഷ്യൽ വനിത പോളിടെക്‌നിക് കോളജിലെ രണ്ടാം വർഷ എൻജിനീയറിങ്​ കോഴ്​സുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേനയുള്ള സ്പോട്ട് അഡ്​മിഷന്‍ വ്യാഴാഴ്​ച കോളജിൽ നടക്കും. റാങ്ക് ലിസ്​റ്റിൽ പേരുള്ള മുഴുവൻ വിദ്യാർഥിനികളും രക്ഷിതാവിനൊപ്പം യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 9.30ന് കോളജിൽ എത്തണം. വിശദ വിവരങ്ങൾക്ക് www.polyadmission.org/let .ഫോൺ: 9447953128, 9496846109.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.