കിസാൻ കോൺഗ്രസ് മാർച്ച്

ശ്രീകണ്ഠപുരം: കേന്ദ്ര സർക്കാറി​ൻെറ കർഷകദ്രോഹനയങ്ങൾക്കെതിരെ കിസാൻ കോൺഗ്രസ് ചെങ്ങളായി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുഴലി പോസ്​റ്റ്​ഓഫിസിലേക്ക് മാർച്ച്​ നടത്തി. കിസാൻ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.സി. വിജയൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ അലക്സാണ്ടർ കുഴിയാത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സമരം ശ്രീകണ്ഠപുരം: കേന്ദ്ര സർക്കാറി​ൻെറ കർഷകവിരുദ്ധ നയത്തിനെതിരെ യൂത്ത്‌ ലീഗ് ഇരിക്കൂർ മണ്ഡലം കമ്മിറ്റി ചെങ്ങളായി വയലിൽ പ്രധാനമന്ത്രിയുടെ കോലം കുത്തി പ്രതിഷേധിച്ചു. മുസ്​ലിം ലീഗ് ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.