'അക്രമ സമരങ്ങളില്‍നിന്ന് യു.ഡി.എഫും ബി.ജെ.പിയും പിന്തിരിയണം'

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ഗുരുതരമായി വ്യാപിക്കുന്ന സാഹചര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും അക്രമ സമരങ്ങളില്‍ നിന്ന് പിന്തിരിയണമെന്ന് കോണ്‍ഗ്രസ് എസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമസമരത്തിനെതിരെ 29ന് എല്‍.ഡി.എഫി​ൻെറ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തുന്ന അക്രമ വിരുദ്ധ കൂട്ടായ്മ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻറ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.