ബിൽ കത്തിച്ച് പ്രതിഷേധിച്ചു

പെരിങ്ങത്തൂർ: കാർഷിക ബിൽ പുന:പരിശോധിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കൂത്തുപറമ്പ്​ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം സെക്രട്ടറി ഇ.എ. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ എ.സി. കുഞ്ഞബ്​ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ടി.കെ. ഹമീദ് മാസ്​റ്റർ, അബ്​ദുല്ല ഹാജി പാറാട്, കൊയപ്പള്ളി യൂസഫ് ഹാജി, മഞ്ചേരി മുഹമ്മദലി, കൊയപ്പള്ളി മുഹമ്മദ് കരിയാട്, കെ.പി. ഉമ്മർ കരിയാട് എന്നിവർ സംസാരിച്ചു. കാർഷിക ബില്ലി​ൻെറ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.