അധ്യാപക അവാർഡ് ജേതാവിനെ ആദരിച്ചു

അഞ്ചരക്കണ്ടി: കാവിന്മൂല സ്നേഹതീരം റസിഡൻറ്​ അസോസിയേഷ​ൻെറ നേതൃത്വത്തിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് പ്രദീപ് കിനാത്തിയെ ആദരിച്ചു. അഞ്ചരക്കണ്ടി 11ാം വാർഡ് മെംബർ ശ്രീലത ആദരിച്ചു. യു.എസ്.എസ്, സെക്കൻഡറി, ഹയർ സെക്കൻഡറി, പ്രഫഷനൽ ഡിഗ്രി എന്നിവയിൽ ഉയർന്ന വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ടി.ഒ. ശശിധരൻ, പ്രസിഡൻറ് സി.കെ. അനിൽകുമാർ, ട്രഷറർ ദിനേശൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.