ധർണ നടത്തി

തളിപ്പറമ്പ്: കർഷക ദ്രോഹ ബില്ലിനെതിരെ ഇടത് കർഷക സംഘടനകൾ തളിപ്പറമ്പ് ഹെഡ് പോസ്​റ്റ്​ ഓഫിസിനു മുന്നിൽ . കർഷക ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.