ഓവർസിയർക്ക് കോവിഡ്; രാമന്തളി പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് അടച്ചു

പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് ഓഫിസിലെ എൻജിനീയറിങ്​ വിഭാഗത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫ്രണ്ട് ഓഫിസ് അടച്ചു. സമ്പർക്ക പട്ടികയിലുള്ള അഞ്ച് ജീവനക്കാർ ക്വാറൻറീനിൽ പ്രവേശിച്ചു. ഇതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫിസ് വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.