Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഓവർസിയർക്ക് കോവിഡ്;...

ഓവർസിയർക്ക് കോവിഡ്; രാമന്തളി പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് അടച്ചു

text_fields
bookmark_border
പയ്യന്നൂർ: രാമന്തളി ഗ്രാമപഞ്ചായത്ത് ഓഫിസിലെ എൻജിനീയറിങ്​ വിഭാഗത്തിലെ ഓവർസിയർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഫ്രണ്ട് ഓഫിസ് അടച്ചു. സമ്പർക്ക പട്ടികയിലുള്ള അഞ്ച് ജീവനക്കാർ ക്വാറൻറീനിൽ പ്രവേശിച്ചു. ഇതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് ഫ്രണ്ട് ഓഫിസ് വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്.
Show Full Article
TAGS:
Next Story