മാഹിയിൽ ഒമ്പതുപേർക്ക്​ കോവിഡ്

മാഹി: വ്യാഴാഴ്ച സ്ഥിരീകരിച്ചു. പൂഴിത്തല പള്ളിയത്ത് ഒരുകുടുംബത്തിലെ ആറുപേർക്കും മാഹിയിലെ വിദേശമദ്യ ഷോപ്പിലെ രണ്ടു തൊഴിലാളികൾക്കും കോവിഡ് പോസിറ്റിവായി. പന്തക്കൽ പൊതുജന വായനശാലക്ക് സമീപം താമസിക്കുന്ന യുവതിക്കും രോഗം സ്​ഥിരീകരിച്ചു. മാഹിയിൽ 293 ടെസ്​റ്റുകളാണ് നടത്തിയത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ ഫലം നെഗറ്റിവായതിനെ തുടർന്ന്​ ഡിസ്ചാർജായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.