Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാഹിയിൽ ഒമ്പതുപേർക്ക്​...

മാഹിയിൽ ഒമ്പതുപേർക്ക്​ കോവിഡ്

text_fields
bookmark_border
മാഹി: വ്യാഴാഴ്ച സ്ഥിരീകരിച്ചു. പൂഴിത്തല പള്ളിയത്ത് ഒരുകുടുംബത്തിലെ ആറുപേർക്കും മാഹിയിലെ വിദേശമദ്യ ഷോപ്പിലെ രണ്ടു തൊഴിലാളികൾക്കും കോവിഡ് പോസിറ്റിവായി. പന്തക്കൽ പൊതുജന വായനശാലക്ക് സമീപം താമസിക്കുന്ന യുവതിക്കും രോഗം സ്​ഥിരീകരിച്ചു. മാഹിയിൽ 293 ടെസ്​റ്റുകളാണ് നടത്തിയത്. മാഹി ഗവ. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ ഫലം നെഗറ്റിവായതിനെ തുടർന്ന്​ ഡിസ്ചാർജായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story