യൂത്ത് ലീഗ് ജനകീയ പ്രക്ഷോഭം

ഇരിക്കൂർ: എൽ.ഡി.എഫ്​ സർക്കാറിനെതിരെ മലപ്പട്ടം പഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി ചൂളിയാട് കടവിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് നടത്തിയ പ്രക്ഷോഭത്തിൽ ലീഗ് നേതാക്കളായ ടി.പി. മഹമൂദ്, എ.പി. അബ്​ദുറഹ്മാൻ മൗലവി, സിദ്ദീഖ്​ നാരോത്ത്, സി. ശാദുലി, അബ്​ദുൽ ജലീൽ, ഷിഹാബ്, യൂത്ത് ലീഗ് നേതാക്കളായ ഉവൈസ്, റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.