വൈദ്യുതി മുടങ്ങും

കണ്ണൂർ: അഴീക്കോട് സെക്​ഷന്‍ പരിധിയിലെ ബിസ്​മില്ല, ബോട്ടുപാലം, പാമ്പാടിയാല്‍, അഴീക്കല്‍ ബസ്​സ്​റ്റാൻഡ്​ ഒന്ന്, അഴീക്കല്‍ ബസ്​സ്​റ്റാൻഡ് രണ്ട്, സാലീസ് ഐസ്, നഫീസ ഐസ് പ്ലാൻറ്​, റോക്‌സി, ശിൽപ ഐസ് പ്ലാൻറ്​, എച്ച്.ടി മത്സ്യഫെഡ് നെറ്റ് ഫാക്ടറി, സില്‍ക്ക്, തിട്ടാസ് ഒന്ന്, തിട്ടാസ് രണ്ട്, തിട്ടാസ് മൂന്ന് ട്രാന്‍സ്​ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ . ചൊവ്വ സെക്​ഷന്‍ പരിധിയിലെ അമ്പാടി റോഡ്, വിവേക് കോംപ്ലക്‌സ്, നന്തിലത്ത്, എ.കെ.ജി റോഡ് ഉള്‍പ്പെടെ വൈദ്യുതി ഓഫിസ് മുതല്‍ മേലെചൊവ്വ വരെയുള്ള ഭാഗങ്ങളിലും അമ്മൂപറമ്പ്, കക്കറ റോഡ്, പോളിടെക്‌നിക് പരിസരം, കൈരളി നഗര്‍ ഭാഗങ്ങളിലും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ആറുവരെ വൈദ്യുതി മുടങ്ങും. കാടാച്ചിറ സെക്​ഷന്‍ പരിധിയിലെ തങ്കേക്കുന്ന്, എക്‌സ്.എന്‍ റബര്‍, മൈദ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ രണ്ടുവരെ . പെരളശ്ശേരി സെക്​ഷന്‍ പരിധിയിലെ ഓടക്കടവ്, അമ്പലമെട്ട, കിലാലൂര്‍, കീഴറ, ആര്‍.ഡി.സി, വെളുത്തകുന്നത്ത്കാവ്, എളവന, മൂന്നാംപാലം, താജ് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.