വൈദ്യുതി മുടങ്ങും

കണ്ണൂർ: കാടാച്ചിറ സെക്​ഷന്‍ പരിധിയിലെ ഊര്‍പ്പഴശ്ശിക്കാവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ച രണ്ടുവരെ . വളപട്ടണം സെക്​ഷന്‍ പരിധിയിലെ അരയമ്പേത്ത്, കുന്നുംകൈ, കിഴക്കേമൊട്ട, കാഞ്ഞിരത്തറ സൊസൈറ്റി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ 9.30 മുതല്‍ അഞ്ചുവരെ . തയ്യില്‍ സെക്​ഷന്‍ പരിധിയിലെ ഹോസ്പിറ്റല്‍ പരിസരം, പൂച്ചാടിയന്‍ വയല്‍, ചിറക്കല്‍ കുളം, അഞ്ചുകണ്ടി, അഞ്ചുകണ്ടി കുന്ന്, ആയിക്കര, മൊയ്തീന്‍ പള്ളി, കണ്ണൂര്‍ ഫോര്‍ട്ട്, സിറ്റി ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പതു മുതല്‍ മൂന്നുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.