കോൺഗ്രസ് പ്രതിഷേധ പ്രകടനം

പാനൂർ: പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻറ്​ കെ.പി. ഹാഷിം, കെ.പി.സി.സി നിർവാഹക സമിതി അംഗം വി. സുരേന്ദ്രൻ മാസ്​റ്റർ, ഡി.സി.സി സെക്രട്ടറി സന്തോഷ് കണ്ണംവെള്ളി, ജെ.ബി.എം ജില്ല ചെയർമാൻ സി.വി.എ. ജലീൽ, മണ്ഡലം പ്രസിഡൻറുമാരായ അശോകൻ മാസ്​റ്റർ, കെ.പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.