യൂത്ത് ലീഗ് ജനകീയ പ്രതിഷേധം

ഉരുവച്ചാൽ: സ്വര്‍ണക്കള്ളക്കടത്ത്, മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയ ഇടതു സര്‍ക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് മാലൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധം നടത്തി. യൂത്ത് ലീഗ് പ്രസിഡൻറ്​ വി.പി. ഫസൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി. അബ്​ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആബൂട്ടി മാസ്​റ്റർ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.വി. സിറാജ് സ്വാഗതം പറഞ്ഞു. janakeeya prathishedham മുസ്​ലിം യൂത്ത് ലീഗ് മാലൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ജനകീയ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.