പി.കെ. കൃഷ്ണദാസ് കോവിഡ്മുക്തനായി

കണ്ണൂർ: ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗം ആശുപത്രി വിട്ടു. കോവിഡ്ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ചാലയിലെ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്​ച നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റിവായതായി കണ്ടെത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.