കോൺഗ്രസ് പ്രതിഷേധ പ്രകടനം

തളിപ്പറമ്പ: മഹിള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ല പ്രസിഡൻറ്​ രജനി രമാനന്ദ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. സരസ്വതി, സുനിജ ബാലകൃഷ്ണൻ, ബ്ലോക്ക് പ്രസിഡൻറ്​ കുഞ്ഞമ്മ തോമസ്, പി.പി. വത്സല, വി. ജാനകി, സൗമിനി നാരായണൻ, കെ. നിഷ, ദീപ രഞ്ജിത്ത്, പി.വി. രുഗ്മിണി, ടി.വി. കമല, പി.വി. രാജമണി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.