കൊട്ടിയൂർ -വയനാട് ചുരം റോഡിൽ മണ്ണിടിച്ചിൽ ഭീഷണി

കേളകം: നിര്‍ത്താതെ പെയ്ത മഴയിൽ മലയോരമേഖലയിലെ പുഴകളിലെ ജലവിതാനം ഉയർന്നു. മണ്ണിടിച്ചില്‍ മൂലമുള്ള അപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വൈകീട്ട് ഏഴ് മുതല്‍ രാവിലെ ഏഴുവരെ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം അധികൃതർ നിരോധിച്ചു. കൊട്ടിയൂർ -വയനാട് ചുരം റോഡി​ൻെറ വിവിധയിടങ്ങളിൽ നേരിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായത് യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്​. പാതയിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.