എന്യൂമറേറ്റര്‍ നിയമനം

തലശ്ശേരി: ബ്ലോക്ക് പഞ്ചായത്തിലെ മുഴപ്പിലങ്ങാട്, ന്യൂമാഹി, എരഞ്ഞോളി, പിണറായി ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജി.ഐ.എസ് വിവരശേഖരണത്തിന്​ എന്യൂമറേറ്ററെ നിയമിക്കും. ബിരുദം/സാങ്കേതിക വിഷയങ്ങളില്‍ ഡിപ്ലോമയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ അതത് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.