മാഹിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി എട്ടുവരെ

മാഹി: മാഹി മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് രാത്രി എട്ടുവരെ പ്രവൃത്തി സമയം നിശ്ചയിച്ച് റീജനൽ അഡ്മിനിസ്ട്രേറ്റർ കം സബ് മജിസ്ട്രേറ്റി​ൻെറ ഉത്തരവ്. മുഴുവൻ വ്യാപാരസ്ഥാപനങ്ങൾക്കും രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെയും മെഡിക്കല്‍ ഷോപ്പുകള്‍ക്കും പെട്രോള്‍ ബങ്കുകള്‍ക്കും സമയ നിയന്ത്രണങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കാം. ഭക്ഷണശാലകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും പാർസൽ ഭക്ഷണം നൽകുന്നതിനും ഇതേ സമയക്രമമാണ് പാലിക്കേണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.