സുവർണ ജൂബിലി ആഘോഷിച്ചു

പയ്യന്നൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ സാമാജികത്വത്തി​ൻെറ സുവർണ ജൂബിലി ആഘോഷം പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഘോഷിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ കെ. ജയരാജി​ൻെറ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബ്രിജേഷ് കുമാർ മുഖ്യാതിഥിയായി. ലളിത ടീച്ചർ, കെ.കെ. ഫൽഗുനൻ, എൻ. ഗംഗാധരൻ, എ. രൂപേഷ്, വി.എം. പീതാംബരൻ, കാരയിൽ സുകുമാരൻ, ടി.വി. ഗംഗാധരൻ, മണിയറ ചന്ദ്രൻ, എം.വി. വത്സല, ഇ.പി. ശ്യാമള, അത്തായി പത്മിനി, മോഹനൻ പുറച്ചേരി, നാൽപാടി ഭാസ്കരൻ, നവനീത് നാരായണൻ, ആകാശ് ഭാസ്കരൻ, കെ.വി. ലക്ഷ്മണൻ, എം. പ്രഭാകരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.