പ്രതിഷേധ പ്രകടനം

കണ്ണൂർ: അധ്യാപക തസ്തികകൾ ഇല്ലാതാക്കാനുള്ള നീക്കത്തിലും സാലറി കട്ട്​ തീരുമാനങ്ങളിലും പ്രതിഷേധിച്ച് കേരള പ്രദേശ് സ്​കൂൾ ടീച്ചേഴ്​സ്​ അസോസിയേഷൻ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറി കെ. രമേശൻ ഉദ്ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് സി.വി. സോമനാഥൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി. മണികണ്ഠൻ, പി. മുസ്തഫ, ആർ.കെ. സദാനന്ദൻ എന്നിവർ നേതൃത്വം നൽകി. KPSTA PRAKATANAM - കെ.പി.എസ്​.ടി.എ കണ്ണൂരിൽ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.