വൈദ്യുതി മുടങ്ങും

കണ്ണൂർ: വളപട്ടണം വൈദ്യുതി സെക്​ഷന്‍ പരിധിയിലെ എ.കെ.ജി റോഡ്, കൊല്ലറത്തിക്കല്‍, പുഴാതി പി.എച്ച്.സി, പയറ്റിയക്കാവ്, കീരിയാട് ആനന്ദ് കമ്പനി, ആശാരി കമ്പനി, പട്ടേല്‍ റോഡ്, വിവേകാനന്ദ റോഡ്, കപ്പാലം ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ 5.30 വരെ . കാടാച്ചിറ സെക്​ഷന്‍ പരിധിയിലെ കിഴക്കുംഭാഗം, തിലാത്തില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ ഉച്ച രണ്ടുവരെ . ചാലോട് സെക്​ഷന്‍ പരിധിയിലെ തുമ്പോല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ എട്ട് മുതല്‍ ഉച്ച രണ്ടുവരെ . കൊളച്ചേരി സെക്​ഷന്‍ പരിധിയിലെ നാറാത്ത്, കോട്ടച്ചേരിക്കുന്ന്, ഭഗവതിക്കാവ്, കാക്കത്തുരുത്തി, ചേരിക്കല്‍, ആലിങ്കീഴില്‍, സ്​റ്റെപ് റോഡ്, കാട്ടാമ്പള്ളി ഭാഗങ്ങളില്‍ വ്യാഴാഴ്ച ഉച്ച 12 മുതല്‍ ആറുവരെ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.