ശ്രീകണ്ഠപുരം പ്രസ് ഫോറം ഉദ്ഘാടനം

ശ്രീകണ്ഠപുരം: നവീകരിച്ച ശ്രീകണ്ഠപുരം പ്രസ് ഫോറം ഓഫിസ് കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസ്ഫോറം പ്രസിഡൻറ്​ പി. മനൂപ് അധ്യക്ഷത വഹിച്ചു. തിരിച്ചറിയൽ കാർഡ് വിതരണം നഗരസഭ ചെയർമാൻ പി.പി. രാഘവൻ മുതിർന്ന മാധ്യമ പ്രവർത്തകൻ ടി.പി. രാജീവനു നൽകി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ എ.പി. മുനീർ, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. എം.സി. രാഘവൻ എന്നിവർ സംസാരിച്ചു. പ്രസ് ഫോറം സെക്രട്ടറി കെ. ശരത്ത് സ്വാഗതവും വൈ. പ്രസിഡൻറ്​ എൻ.പി. റഷീദ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.